Breaking...

9/recent/ticker-posts

Header Ads Widget

മത്സ്യ കര്‍ഷക ദിനാചരണം നടന്നു



ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ മത്സ്യ കര്‍ഷക ദിനാചരണം നടന്നു. ജില്ലാതല ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു. രാജേഷ് വാളിപ്ലാക്കല്‍, കെ എസ് സെബാസ്റ്റ്യന്‍, ലിസി സണ്ണി, വിനോദ് ചെറിയാന്‍, ആനന്ദ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments