Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ മന്ദിര നിര്‍മ്മാണം വൈകുന്നു


പൂഞ്ഞാര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ മന്ദിര നിര്‍മ്മാണം വൈകുന്നു. പഴയ കെട്ടിടം പൊളിച്ച് നീക്കിയിട്ട് 3 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പുതിയ മന്ദിരത്തിന് തറക്കല്ലിടാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 50 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിനനുവദിച്ചത്.നിര്‍ദ്ദിഷ്ട മന്ദിര നിര്‍മ്മാണ സ്ഥലമിപ്പോള്‍ കാടുപിടിച്ച സ്ഥിതിയിലാണ്.



Post a Comment

0 Comments