Breaking...

9/recent/ticker-posts

Header Ads Widget

ഉള്ളനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പുതിയ മന്ദിരം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഉള്ളനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പുതിയ മന്ദിരം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 50 വര്‍ഷത്തോളം പഴക്കമുള്ള നിലവിലുള്ള കെട്ടിടം ഷോചനീയവസ്ഥയിലായ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യമുയരുന്നത്.




Post a Comment

0 Comments