Breaking...

9/recent/ticker-posts

Header Ads Widget

ഒബിസി മോര്‍ച്ച അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി യോഗം



ഒബിസി മോര്‍ച്ച അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിസഭയില്‍ 40 ശതമാനത്തോളം ഒബിസി പ്രാതിനിധ്യം നല്കിയതില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ടാണ് യോഗം ചേര്‍ന്നത്.




Post a Comment

0 Comments