Breaking...

9/recent/ticker-posts

Header Ads Widget

ഓക്‌സിജന്‍, സിലിണ്ടറുകളില്‍ നിറയ്ക്കുന്ന പ്ലാന്റ് തമ്പലക്കാട്ട് സജ്ജമാകുന്നു



അന്തരീക്ഷവായുവില്‍ നിന്ന് ഓക്‌സിജന്‍ ശേഖരിച്ച് സിലിണ്ടറുകളില്‍ നിറയ്ക്കുന്ന ജില്ലയിലെ ആദ്യത്തെ പ്ലാന്റ് തമ്പലക്കാട്ട് സജ്ജമാകുന്നു. മലനാട് ഡെവലപ്‌മെന്‍ര് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് 240 സിലിണ്ടറുകള്‍ നിറക്കാന്‍ കഴിയുന്ന പ്ലാന്റ് നിര്‍മ്മിക്കുന്നത്.




Post a Comment

0 Comments