Breaking...

9/recent/ticker-posts

Header Ads Widget

ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പഠന വണ്ടി യാത്ര



ആപ്പാഞ്ചിറയില്‍ പഠന വണ്ടിയുടെ പ്രയാണം ആരംഭിച്ചു. കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ സൗജന്യനായി എത്തിച്ചു നല്‍കുന്നതിനായാണ് സിപിഐ(എം), ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പഠന വണ്ടി യാത്ര നടത്തുന്നത്.കടുത്തുരുത്തി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജയകൃഷ്ണന്‍  ഫ്‌ളാഗ് ഓഫ് ചെയ്തു. മാന്നാര്‍ എംബി മനോജ്, റോയി വര്‍ഗ്ഗീസ്‌സിപിഐ(എം), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിനി ദിലീപ്, സനീര്‍ പി.എം, ശാലു ഭാസി, അജീഷ്മാ ഫിലിപ്പ്, 'മന്ദിരം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജെസി, പിടിഎ പ്രസിഡന്റ് സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു




Post a Comment

0 Comments