Breaking...

9/recent/ticker-posts

Header Ads Widget

പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ച തൂക്കുപാലം നശിക്കുന്നു


പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഗ്രീന്‍ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച തൂക്കുപാലം കാട് കയറി നശിക്കുന്നു. ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയില്‍ നിര്‍മ്മിച്ച പാലവും അനുബന്ധ സൗകര്യങ്ങളും സംരക്ഷിക്കാന്‍ നഗരസഭയെ ഏല്‍പ്പിക്കണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments