കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലാ കൃഷിഭവനില്‍ കര്‍ഷകസഭ സംഘടിപ്പിച്ചു. ഞാറ്റുവേല ചന്തയുടെയും വിള ഇന്‍ഷുറന്‍സ് വാരാചരണത്തിന്റെയും ഉദ്ഘാടനം നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷയായിരുന്നു. വിവിധ വാര്‍ഡുകളിലേക്കുള്ള പച്ചക്കറി തൈ വിതരണവും നടന്നു. കൃഷി ഓഫീസര്‍ വി ഐ കമറുദ്ദീന്‍ കൃഷി അസിസ്റ്റന്റ് ഷൈനി വി എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments