Breaking...

9/recent/ticker-posts

Header Ads Widget

പാലാ സബ്ബ് ജയിലിലേക്ക് കൊറോണാ പ്രതിരോധ സാമഗ്രികള്‍ നല്കി

പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാലാ സബ്ബ് ജയിലിലേക്ക് കൊറോണാ പ്രതിരോധ സാമഗ്രികള്‍ നല്കി. എന്‍ 95 മാസ്‌കുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, ഗ്ലൗസുകള്‍ എന്നിവയും ഫര്‍ണീച്ചറുകളും, കുടകളുമാണ് നല്കിയത്. ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പ്രിന്‍സ് സ്‌കറിയ ജയില്‍ സൂപ്രണ്ട്  സി. ഷാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ആര്‍. മനോജ് പാലാ അധ്യക്ഷത വഹിച്ചു. വി.എം. മാത്യു, അഡ്വ. ജോസഫ് കണ്ടത്തില്‍, സുരേഷ് എക്‌സോണ്‍, അഡ്വ. ഇമ്മാനുവല്‍ സിറിയക് ജയില്‍ ഉദ്യേഗസ്ഥരായ വേണു ബെന്‍, പി.പി. അനില്‍ കുമാര്‍, കെ.എന്‍. അഭിലാഷ്, വിപിന്‍ സി. ഷാജി, സലിം എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments