പട്ടികജാതി ക്ഷേമസമിതി പാലാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംവരണം മൗലികാവവാശമാക്കുക, പാര്‍ലമെന്റ് നിയമം പാസാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംവരണ സംരക്ഷണ സമരം നടത്തി. പാലാ ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി കെ.എസ് രാജു ഉദ്ഘാടനം ചെയ്തു. ഹരിലാല്‍ എ.കെ, അനീഷ് ചെല്ലപ്പന്‍ തുടങ്ങിയവര്‍ ധര്‍ണ സമരത്തിന് നേതൃത്വം നല്കി.





0 Comments