Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ ബാങ്ക് തട്ടിപ്പ്. അന്വേഷണം ഉണ്ടാവണമെന്ന് പി സി ജോര്‍ജ്ജ്


സഹകരണ ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് ശരിയായ രീതിയിലുള്ള അന്വേഷണം ഉണ്ടാവണമെന്ന് പി സി ജോര്‍ജ്ജ്. കൊള്ളകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും പി സി ജോര്‍ജ്ജ്.




Post a Comment

0 Comments