Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കെ മാണിക്ക് എല്‍ ഡി എഫില്‍ നിന്നും വലിയ അപമാനമാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നു പി സി ജോര്‍ജ്ജ്



മാന്യതയുണ്ടെങ്കില്‍ ജോസ് കെ മാണി ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പി സി ജോര്‍ജ്ജ്. യു ഡി എഫ് വിട്ട ജോസ് കെ മാണിക്ക് എല്‍ ഡി എഫില്‍ നിന്നും വലിയ അപമാനമാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments