ഡിവൈഎഫ്‌ഐ ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തില്‍ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ ശ്രീമോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ എം എസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ലിജീഷ് ബി ജെ, ബ്ലോക്ക് സെക്രട്ടറി രതീഷ് രത്‌നാകരന്‍, അരുണ്‍ ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments