Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് റെയില്‍വേ മേല്‍പ്പാലത്തിന്റെ തൂണുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചു

കാരിത്താസ് റെയില്‍വേ മേല്‍പ്പാലത്തിന്റെ തൂണുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചു. ബുധനാഴ്ച ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ നടത്തിയ ശ്രമം സാങ്കേതിക തകരാറുകള്‍ മൂലം തടസ്സപ്പെട്ടിരുന്നു. ക്രെയിന്‍ തകരാറിനെ തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത്. ശനിയാഴ്ച ഇതിനുള്ള നടപടികള്‍ പുനരാരംഭിക്കുകയും ഉച്ചയോടെ തൂണുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുകയുമായിരുന്നു.




Post a Comment

0 Comments