Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ വീട് തകര്‍ന്നു

തീക്കോയി തലനാട് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വീട് പൂർണമായും തകർന്നു തലനാട് ഗ്രാമപഞ്ചായത്ത് പാറക്കൽ വിൻസന്റ് ജോർജിന്റെ വീടാണ് പൂർണമായും തകർന്നത്.



Post a Comment

0 Comments