Breaking...

9/recent/ticker-posts

Header Ads Widget

അനര്‍ഹര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി സപ്ലൈ വകുപ്പ്.


മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന അനര്‍ഹര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി  സപ്ലൈ വകുപ്പ്. നടപടികള്‍ കര്‍ശനമാക്കിയതോടെ മീനച്ചില്‍ താലൂക്കില്‍ മാത്രം 679 പേര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ തിരികെ നല്‍കി.




Post a Comment

0 Comments