Breaking...

9/recent/ticker-posts

Header Ads Widget

കമ്മീഷന്‍ തുക കിട്ടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു



സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള കമ്മീഷന്‍ തുക കിട്ടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. 40 കോടിയിലധികം രൂപയാണ് ഈയിനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്.




Post a Comment

0 Comments