Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ കടകളില്‍ സ്‌റ്റോറേജ് സൗകര്യം വര്‍ധിപ്പിക്കണം

റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുള്ള സ്ഥലസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യമുയരുന്നു. രണ്ട് മാസക്കാലത്തേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക് ചെയ്യാനാണ് കടക്കാര്‍ക്ക് നിര്‍ദേശം നല്കിയിരിക്കുന്നത്. എന്നാല്‍ പല കടകളിലും ഇതിനുള്ള സൗകര്യങ്ങളില്ലാത്താണ് പ്രതിസന്ധിയാകുന്നത്.




Post a Comment

0 Comments