Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട പാലാ റോഡില്‍ വെളളക്കെട്ട്



ഈരാറ്റുപേട്ട പാലാ റോഡില്‍ വെളളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഓടകളുടെ അഭാവമാണ് പലയിടത്തും വെള്ളക്കെട്ടിന് കാരണമാകുന്നത്. മേരിഗിരി മുതല്‍ കടുവാമൂഴി വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട് യാത്രക്കാരെ വലയ്ക്കുന്നത്.




Post a Comment

0 Comments