Breaking...

9/recent/ticker-posts

Header Ads Widget

യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട് 6 കുടുംബങ്ങള്‍



പഞ്ചായത്ത് റോഡില്‍ ചെളി കോരിയിട്ടത് മൂലം യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട് 6 കുടുംബങ്ങള്‍. കുമരകം പഞ്ചായ്തതിലെ 7-ാം വാര്‍ഡില്‍ മുത്തേരിമട-കപ്പട റോഡിന്റെ അവസാന ഭാഗത്താണ് കായലിലെ ചെളി കോരി നിറച്ച് യാത്ര ദുഷ്‌ക്കരമാക്കിയിരിക്കുന്നത്.




Post a Comment

0 Comments