Breaking...

9/recent/ticker-posts

Header Ads Widget

മറ്റത്തിപ്പാറ റോഡ് പുനര്‍ നിര്‍മ്മാണം വൈകുന്നു


കടനാട് പഞ്ചായത്തിലെ നീലൂര്‍ മറ്റത്തിപ്പാറ റോഡ് പുനരുദ്ധാരണം ഒരുവര്‍ഷമായി നിലച്ച അവസ്ഥയില്‍. 100 മീറ്റര്‍ ദൂരം കാല്‍നടയാത്ര പോലും ദുരിതമായി. 2 കിലോമീറ്റര്‍ പോകേണ്ട സ്ഥാനത്ത് പ്രദേശവാസികള്‍ സഞ്ചരിക്കേണ്ടി വിരുന്നത് ആറ് കിലോമീറ്റര്‍.



Post a Comment

0 Comments