Breaking...

9/recent/ticker-posts

Header Ads Widget

റോഡ് വക്കുകളില്‍ പാഴ് ചെടികള്‍



റോഡ് വക്കുകളില്‍ പാഴ് ചെടികള്‍ പടര്‍ന്ന് പന്തലിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പ്രധാന റോഡുകളുടെ വശങ്ങളില്‍ പോലും കാടുകയറുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.



Post a Comment

0 Comments