Breaking...

9/recent/ticker-posts

Header Ads Widget

ഞായര്‍ ലോക്ക്ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുടര്‍ന്നു


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശനി ഞായര്‍ ലോക്ക്ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുടര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്. തിങ്കളാഴ്ച മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ കോവിഡ് വ്യാപന നിരക്കനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകും.




Post a Comment

0 Comments