Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍ വിതരണം മുടങ്ങി


സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇ പോസ് മെഷീനുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതു മൂലം റേഷന്‍ വിതരണം മുടങ്ങി. വെള്ളിയാഴ്ചയും ശനിയാഴ്ചയും റേഷന്‍ ലഭിക്കാതെ മടങ്ങേണ്ടിവന്നവര്‍ ഏറെയാണ്. കൊവിഡ് കാലത്ത് റേഷന്‍ കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം രൂപപ്പെടാന്‍ ഇ പോസ് മെഷിന്‍ തകരാര്‍ കാരണമായി.



Post a Comment

0 Comments