യേശുദേവന്റെ 12 ശിഷ്യരില്‍ ഒരാളും ഭാരതസഭയുടെ സ്ഥാപകനുമായ മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മത്തിരുനാള്‍ ആചരിച്ചു. സുവിശേഷ ദൗത്യവുമായി ഇന്‍ഡ്യയിലെത്തിയ തോമാശ്ലീഹ ജൂലൈ 3 നാണ് തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് രക്തസാക്ഷിത്വം വരിച്ചത്. ഭാരതസഭയുടെ അപ്പസ്‌തോലനായ തോമാശ്‌ളീഹായുടെ ചരമദിനത്തില്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ നടന്നത്.





0 Comments