Breaking...

9/recent/ticker-posts

Header Ads Widget

ടൂറിസ്റ്റ് ബസുകള്‍ ഇപ്പോഴും ഷെഡുകളില്‍ തന്നെ



കോവിഡിന്റെ ആദ്യ തരംഗത്തില്‍  തന്നെ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായ ടൂറിസ്റ്റ് ബസുകള്‍ ഇപ്പോഴും ഷെഡുകളില്‍ തന്നെ. വിനോദ സഞ്ചാരമേഖലയ്ക്കും പൊതുചടങ്ങുകള്‍ക്കും നിയന്ത്രണം നിലനില്‍ക്കുമ്പോള്‍ ടൂറിസ്റ്റ് ബസുടമകളും ജീവനക്കാരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.




Post a Comment

0 Comments