ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സത്യാഗ്രസമരം.പെട്രോള്‍-ഡീസല്‍-പാചക വാതക വില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരെയാണ് ജനപ്രതിനിധികള്‍ വീടുകളില്‍ കുടംബ സമേതം സത്യാഗ്രഹസമരം നടത്തിയത്.





0 Comments