Breaking...

9/recent/ticker-posts

Header Ads Widget

വാക്‌സിനേഷന്‍ തടസ്സങ്ങള്‍ പരിഹരിക്കപ്പെട്ടില്ല



പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്പോഴും വാക്‌സിനേഷനുള്ള സ്ലോട്ട് ലഭിക്കാനുള്ള ബുദ്ധിമുട്ടുകളേറെയാണ്. ആദ്യഘട്ട വാക്‌സിന്‍ സ്വീകരിക്കേണ്ടവരും രണ്ടാം ഡോസ് ലഭിക്കേണ്ടവരും കാത്തിരിപ്പ് തുടരുകയാണ്




Post a Comment

0 Comments