Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി വി എന്‍ വാസവന് സ്വീകരണം നല്‍കി



ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയുടെ ആഭിമുഖ്യത്തില്‍ സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന് സ്വീകരണം നല്‍കി. പള്ളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു.



Post a Comment

0 Comments