Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സര്‍വ്വകക്ഷി പ്രതിനിധി സദസ്സ് ബുധനാഴ്ച



കോഴായിലെ ജില്ലാകൃഷിത്തോട്ടത്തില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സര്‍വ്വകക്ഷി പ്രതിനിധി സദസ്സ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബുധനാഴ്ച 3.30ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി അദ്ധ്യക്ഷ്യയായി രൂപീകരിക്കപ്പെട്ട ആക്ഷന്‍ കൗണ്‍സിലിന്റേയും, സര്‍വ്വകക്ഷി കൂട്ടായ്മയുടേയും ഫാം കൗണ്‍സിലിന്റേയും നേതൃത്വത്തിലാണ് സര്‍വ്വകക്ഷിയോഗം നടക്കുന്നത്.




Post a Comment

0 Comments