Breaking...

9/recent/ticker-posts

Header Ads Widget

പാലാ കുരിശുപള്ളി ജംഗ്ഷനില്‍ സ്ഥാപിച്ച വാട്ടര്‍ ഫൗണ്ടന്‍ ശോചനീയാവസ്ഥയിലായി


പാലാ കുരിശുപള്ളി ജംഗ്ഷനില്‍ സ്ഥാപിച്ച വാട്ടര്‍ ഫൗണ്ടന്‍ ശോചനീയാവസ്ഥയിലായി. ഫൗണ്ടനുവേണ്ടിയുള്ള വാട്ടര്‍ ടാങ്കില്‍ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. വാട്ടര്‍ ടാങ്ക് കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയതായി ആക്ഷേപമുയര്‍ന്നു.



Post a Comment

0 Comments