Breaking...

9/recent/ticker-posts

Header Ads Widget

കര്‍ശന നിയന്ത്രണങ്ങളോടെ ശനി, ഞായര്‍ ലോക്ഡൗണ്‍


കോവിഡ് പ്രതിദിന വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ശനി, ഞായര്‍ ലോക്ഡൗണ്‍. രോഗവ്യാപന നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോഴും പൊതു സ്ഥലങ്ങളിലും, നഗരങ്ങളിലും ജനത്തിരക്ക് വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുകയാണ്.




Post a Comment

0 Comments