Breaking...

9/recent/ticker-posts

Header Ads Widget

ആസ്പയര്‍ 2021 വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടന്നു



പാലായില്‍ കെഎം മാണി ഫൗണ്ടേഷന്റെ ആഭിഖ്യത്തില്‍ ആസ്പയര്‍ 2021 വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടന്നു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം നല്കിയത്. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്  മുരിക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments