Breaking...

9/recent/ticker-posts

Header Ads Widget

ഓണക്കാലത്ത് വ്യാപാര മേഖലക്ക് ഉണര്‍വ്വ് നല്‍കാന്‍ ലക്ഷ്യമിട്ട് സര്‍്ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി.

ഓണക്കാലത്ത് വ്യാപാര മേഖലക്ക് ഉണര്‍വ്വ് നല്‍കാന്‍ ലക്ഷ്യമിട്ട് സര്‍്ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി. സ്വാതന്ത്ര്യ ദിനത്തിലും തിരുവോണത്തിനും ഞായറാഴ്ച ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല. പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ട് മെഗാ വാക്‌സിനേഷന്‍ യജ്ഞം.




Post a Comment

0 Comments