നവ ഉദാരവത്ക്കരണ ഭരണക്രമത്തിനെതിരെയുള്ള സന്ദേശവുമായി സിഐറ്റി യുവിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 9 സേവ് ഇന്ത്യ ദിനമായി ആചരിച്ചു. സിഐ റ്റി യു വിന്റെയും കര്‍ഷക സംഘത്തിന്റെയും കര്‍ഷക തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിലുള്ള ദിനാചരണ പരിപാടികളുടെ പാലാ ഏരിയ തല ഉദ്ഘാടനം സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. പാലാ ളാലം ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ കെ എസ് രാജന്‍ അധ്യക്ഷനായിരുന്നു. സിപിഐ എം ഏരിയ സെക്രട്ടറി പി എം ജോസഫ് റ്റി ആര്‍ വേണുഗോപാല്‍, എംഎസ് ജയപ്രകാശ്, അഡ്വ. ജോഷി ജേക്കബ്, മോന്‍സ് കെ ജി എന്നിവര്‍ പ്രസംഗിച്ച
0 Comments