Breaking...

9/recent/ticker-posts

Header Ads Widget

കടപ്പാട്ടൂരില്‍ കാര്‍ അപകടത്തില്‍പെട്ട് 5 പേര്‍ക്ക് പരിക്ക്‌


കടപ്പാട്ടൂരില്‍ കാര്‍ അപകടത്തില്‍ പെട്ട് 5 പേര്‍ക്ക് പരിക്ക്.  രാവിലെ ഏഴ് മണിയ്ക്കാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പാട്ടൂര്‍ ബൈപാസ് റോഡില്‍ ആണ് അപകടം നടന്നത്. 2 സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേരാണ് കാറിലുണ്ടായിരുന്നത്. വെള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. പാലാ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.  ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് സൂചന.




Post a Comment

0 Comments