Breaking...

9/recent/ticker-posts

Header Ads Widget

ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കുന്നു



കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കുന്നു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടി എത്തുന്നവരില്‍ നിന്നും കോവിഡ് പടരുന്നത് ഒഴിവാക്കാനാണ് ആന്റിജന്‍ പരിശോധന ശക്തമാക്കുന്നത്.




Post a Comment

0 Comments