Breaking...

9/recent/ticker-posts

Header Ads Widget

പിതൃസ്മരണയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു


പിതൃസ്മരണയില്‍ കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. ആകോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ക്ഷേത്രങ്ങളിലും പുണ്യ തീര്‍ഥ കേന്ദ്രങ്ങളിലും ബലിതര്‍പ്പണത്തിന് അനുമതി നല്കിയിരുന്നില്ല. അതിനാല്‍ വീടുകളില്‍ തന്നെയാണ് ബലി അര്‍പ്പണം നടന്നത്.





Post a Comment

0 Comments