ഏറ്റുമാനൂര്‍ നഗരസഭ ശുചിത്വ മിഷന്റെ ഭാഗമായി നഗരസഭ വിവിധ വാര്‍ഡുകളിലേക്കായി ഒന്നാം ഘട്ടം ബക്കറ്റ് കമ്പോസ്റ്റുകള്‍ നല്‍കി. ശുചിത്വമിഷന്‍ ഓഫിസില്‍ എത്തി ഉപഭോക്താക്കള്‍ ബക്കറ്റ് കമ്പോസ്റ്റ് വാങ്ങി. എത്താത്തവര്‍ക്ക് വാര്‍ഡുകളില്‍ എത്തിച്ചു നല്‍കും.നിലവില്‍ ഒന്നാം ഘട്ടത്തില്‍ 5 സെന്റ ഭൂമിക്ക് താഴെയുള്ളവര്‍ക്കാണ് നല്‍കുന്നത്. ആവശ്യക്കാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി എത്തിച്ച് നല്‍കുമെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുനിത ബിനിഷ് പറഞ്ഞു.
0 Comments