Breaking...

9/recent/ticker-posts

Header Ads Widget

സിഎഫ്എല്‍ടിസി കളിലേക്ക് പ്രതിരോധ സാമഗ്രികള്‍ നല്‍കി



കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സിഎഫ്എല്‍ടിസി കളിലേക്ക് പ്രതിരോധ സാമഗ്രികള്‍ നല്‍കി. ആറര ലക്ഷം രൂപയോളം വില വരുന്ന സാമഗ്രികളാണ് അതിരമ്പുഴ, കുമരകം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ് എല്‍ടിസി കള്‍ക്ക് നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, മെഡിക്കല്‍ ഓഫീസര്‍ റോസിലിന് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments