Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എഎസ്‌ഐ കെആര്‍ അരുണ്‍കുമാര്‍ അര്‍ഹനായി.


മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എഎസ്‌ഐ കെആര്‍ അരുണ്‍കുമാര്‍ അര്‍ഹനായി. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിയായ ഗുരുകുലത്തിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കൈപ്പുഴ സ്വദേശിയായ അരുണ്‍കുമാര്‍.




Post a Comment

0 Comments