വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റി പാലാ സിവില്‍ സ്റ്റേഷന്‍ പടിക്കല്‍ ധര്‍ണ്ണ നടത്തി. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എക്‌സ് എം പി ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ഏ.കെ ചന്ദ്രമോഹന്‍, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോര്‍ജ് പുളിങ്കാട്, ജോഷി പുതുമന, സി.റ്റി രാജന്‍, തോമസ് ഉഴുന്നാലില്‍, കെ.റ്റി ജോസഫ്,ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, രാജന്‍ കൊല്ലംപറമ്പില്‍ ,സന്തോഷ് കാവുകാട്ട്, എം.പി കൃഷ്ണന്‍ നായര്‍, പ്രിന്‍സ് വി സി, ടോണി തൈപ്പറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments