Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നില്ല.


ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്കുമ്പോഴും വ്യാപാരികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നില്ല. ആഴ്ചയില്‍ ആറ് ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്കിയെങ്കിലും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളാണ് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നത്.




Post a Comment

0 Comments