ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതയ്ക്കും ദുര്‍ഭരണത്തിനുമെതിരെ കേരളാ യൂത്ത് ഫ്രണ്ട് (എം) ഏറ്റുമാനൂര്‍ മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ ധര്‍ണസമരം നടത്തി. മുന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ കേരളാ കോണ്‍ഗ്രസ് (എം) ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജോണിച്ചന്‍ ഒരിപ്രപള്ളി അദ്ധ്യക്ഷ വഹിച്ചു. നിഥിന്‍ ഏറ്റുമാനൂര്‍, റ്റിജോ പഴയത്ത്, ജിന്‍സ് കുര്യന്‍ , മുനിസിപ്പില്‍ കൗണ്‍സിലര്‍ എബി വേലിമറ്റം, ലിബിന്‍ വര്‍ഗ്ഗീസ്, സാജു എന്നിവര്‍ പങ്കെടുത്തു.





0 Comments