Breaking...

9/recent/ticker-posts

Header Ads Widget

മൃതദേഹവുമായി പ്രതിഷേധത്തിന് നീക്കം



കോട്ടയം കടുവാക്കുളത്ത് ഇരട്ടസഹോദരന്‍മാരുടെ ആത്മഹത്യയ്ക്ക് കാരണം ബാങ്കിന്റെ ജപ്തി ഭീഷണിയെന്ന് ആക്ഷേപം. ഇരട്ടസഹോദരന്‍മാരുടെ മൃതദേഹങ്ങളുമായി മണിപ്പുഴ അര്‍ബന്‍ സഹകരണബാങ്കിന്റെ മുന്‍പില്‍ പ്രതിഷേധം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു.




Post a Comment

0 Comments