Breaking...

9/recent/ticker-posts

Header Ads Widget

എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ



സംസ്ഥാനത്ത് എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ നടന്നു. 418 കേന്ദ്രങ്ങളിലായി 1,12,000 ഓളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തിയത്.




Post a Comment

0 Comments