ഏറ്റുമാനൂര്‍ നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സ്വകാര്യ കമ്പനി നല്‍കിയ 1000 കിലോ ആട്ട മറിച്ചു വില്‍ക്കാന്‍ തീരുമാനം എടുത്തതായി ആക്ഷേപം. നഗരസഭയുടെ തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തിലാണ് ആട്ട വില്‍പ്പന നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
0 Comments