Breaking...

9/recent/ticker-posts

Header Ads Widget

ഇരുമ്പ് ഗ്രില്ല് കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടമൊരുക്കുന്നു



പാലാ റിവര്‍വൃൂ റോഡില്‍ നിന്നും കുരിശൂപള്ളി കവലയിലേയ്ക്കു തിരിയുന്നയിടത്തൂള്ള ഓവുചാലിനു മുകളില്‍ അശാസ്ത്രീയമായി സ്ഥാപിച്ച ഇരുമ്പ് ഗ്രില്ല് കാല്‍നടക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകടമൊരുക്കുന്നു.  ഇരുമ്പ് പൈപ്പുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതൂം, ഗ്രില്ലിന്റെ ഇടയില്‍ പൈപ്പുകള്‍ ഇല്ലാത്തതൂ കൊണ്ടും കാല്‍നടക്കാര്‍ക്കും പരിക്കേല്‍ക്കുന്നുണ്ട്. വാഹനങ്ങളുടെ ടയറുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്.  അപകടകരമായ  ഇരുമ്പ് ഗ്രില്ല് മാറ്റി സ്ഥാപിക്കണമെന്നു പാലാ പൗരാവകാശസമിതി ആവശ്യപ്പെട്ടു.




Post a Comment

0 Comments