Breaking...

9/recent/ticker-posts

Header Ads Widget

പുഷ്അപ് റെക്കോര്‍ഡുകള്‍ നേടി ജിതിന്റെ പ്രകടനം



ഒരു കാല്‍ ഉയര്‍ത്തിയുള്ള വണ്‍ ലെഗ് റെയ്സ്ഡ് പുഷ് അപ്പില്‍ രണ്ട് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി ജിതിന്‍ ജെ ജോസിന്റെ പ്രകടനം. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലുമാണ് ജിതിന്റെ പ്രകനം ഇടം നേടിയത്. എംബിഎ വിദ്യാര്‍ത്ഥിയായ ജിതിന്‍, ലോക്ഡൗണിന് ഇടയിലാണ് റെക്കോര്‍ഡിനായുള്ള പ്രകടനം അവതരിപ്പിച്ചത്.




Post a Comment

0 Comments