Breaking...

9/recent/ticker-posts

Header Ads Widget

കാളവണ്ടിയില്‍ യാത്രയുമായി കുട്ടപ്പന്‍



ഇന്ധന വില വര്‍ധനയെ വകവയ്ക്കാതെ കാളവണ്ടിയില്‍ യാത്ര ചെയ്യുകയാണ് ഇത്തിത്താനം സ്വദേശി പി.ഡി ജോസഫ് എന്ന കുട്ടപ്പന്‍. ഒരു കാലഘട്ടത്തില്‍ ഗ്രാമവീഥികളിലെ പ്രധാന വാഹനമായിരുന്ന കാളവണ്ടി പുതു തലമുറയ്ക്ക് കൗതുകക്കാഴ്ചയുമാണ്.




Post a Comment

0 Comments